o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ പായറ്റ ദേവസ്ഥാനത്തിന് സമീപം പായറ്റ പൗസിൽ ഇ.എൻ. യശോദ (80) അന്തരിച്ചു. ഭർത്താവ്: പരേതയായ കുഞ്ഞിക്കണ്ണൻ. 

മകൾ: പി.കെ.ഗൗരി.

മരുമകൻ: അശോകൻ (കൊട്ടിയൂർ).

സഹോദരങ്ങൾ: ഇ.എൻ.പ്രേമ, പരേതരായ പത്മനാഭൻ, പത്മാവതി, സുശീല, ശൈലജ.

Post a Comment

Previous Post Next Post