o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



പള്ളൂർ വയൽ പോസ്റ്റ്‌ ഓഫീസിനു സമീപം KVR ഹൗസിൽ കെ വി ബാലൻ (90) അന്തരിച്ചു.


പരേതരായ കൃഷ്ണൻ മാതു എന്നിവരെയുടെ മകൻ.


ഭാര്യ പി എം ദേവകി.


മക്കൾ: ഗണേശൻ, സജിത, ശ്രീദേവി പരേതയായ അജിത.


മരുമക്കൾ: പുരുഷോത്തമൻ, ശശി, സജിത, പരേതനായ രവി.


സംസ്‍കാരം നാളെ (സെപ്റ്റംബർ 2) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.




Post a Comment

Previous Post Next Post