Home പന്തൽ കാൽനാട്ടു കർമ്മം MAHE NEWS September 07, 2025 0 പന്തൽ കാൽനാട്ടു കർമ്മം മാഹി സെന്റ് തെരേസ ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് കാൽനാട്ടുകാർക്കും നിർവഹിച്ചു. സഹവികാരിമാരായ ഫാദർ ബിനോയ് എബ്രഹാം,ഫാദർ ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ അംഗങ്ങൾ വിവിധ കമ്മിറ്റി അംഗങ്ങൾ ഇടവക സമൂഹവും സംബന്ധിച്ചു
Post a Comment