o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂ മാഹി : കിടാരൻകുന്ന് കുന്നുമ്മൽ ഹൗസിലെ കെ ചന്ദ്രൻ (70) അന്തരിച്ചു. 

സിപിഐഎം അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗം, സിപിഐഎം ന്യൂമാഹി ലോക്കൽ കമ്മിറ്റി പ്രഥമ സെക്രട്ടറി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പുന്നോൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

   നിലവിൽ സി പി ഐ എം കിടാരൻ കുന്ന് ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു ന്യൂ മാഹി ഡിവിഷൻ സെക്രട്ടറി, ഏറിയ കമ്മിറ്റി മെമ്പർ സി ഐ ടി യു ഡിവിഷൻ കമ്മിറ്റി മെമ്പർ കിടാരൻകുന്ന് സിക്കന്തർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. 


ഭാര്യ : ഇ. ശോഭന.


മക്കൾ : കെ റെനിൽ (സി പി ഐ എം കിടാരൻകുന്ന് ബ്രാഞ്ചംഗം, പുന്നോൽ സർവീസ് സഹകരണ ബേങ്ക് ഡയരക്ടർ) കെ റിംന, കെ റെജിന


മരുമക്കൾ : ആതിര റെനിൽ, വിനോദ് അണിയാറത്ത്, സുമേഷ് ഷാന.


ശവസംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post