മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരണപ്പെട്ടു
മാഹി:കോഴിക്കോട് പുതിയാപ്പ പുതിയങ്ങാടിയിലെ താഴത്തെ പീടികയിൽ ജിജീഷ് കുമാർ (46) ആണ് മരണപ്പെട്ടത്
പുതിയാപ്പയിലെ നാരായണൻ എന്ന ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു
മാഹിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം
പരേതരായ സാമി - ബേബി ദമ്പതികളുടെ മകനാണ്
ഭാര്യ: സരസ്വതി
മക്കൾ: അർജുൻ, ആദിത്യൻ
സഹോദരൻ: ശ്യാം പ്രസാദ്
നാരായണൻ പുതിയാപ്പ ബോട്ട്
മൃതദേഹം മാഹി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർ
ട്ടത്തിന് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോവു
Post a Comment