o ജയിൽ കെട്ടിടത്തിലെ മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി
Latest News


 

ജയിൽ കെട്ടിടത്തിലെ മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി

 *ജയിൽ കെട്ടിടത്തിലെ മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി* 



മാഹി: മാഹിയിലെ ജയിൽ കെട്ടിടത്തിൽ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയർന്നത്.


മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യമുള്ളതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു


ജയിലിനോട് ചേർന്ന് കിടക്കുന്ന പറമ്പിൽ മാലിന്യം കുന്നു കൂടുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്

Post a Comment

Previous Post Next Post