*അനുസ്മരണ സദസ്സും, സന്നദ്ധരക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നു*
മാഹി:ഹ്യൂമൻ ചാരിറ്റി & കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ
ഹ്യുമൻ ചാരിറ്റി സെൻ്ററിൻ്റെ മുൻ എക്സിക്യുട്ടീവ് അംഗം
അനൂപിന്റെ സ്മരണാർത്ഥം 14 ന് ഞായറാഴ്ച്ച രാവിലെ അനുസ്മരണ സദസ്സും, സന്നദ്ധരക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്ന
ബ്ളഡ് ഡോണേർസ് കേരളയും, ഹ്യുമൻ ചാരിറ്റി സെൻ്ററും സംയുക്തമായി മലബാർ ക്യാൻസർ സെൻ്ററിലേക്ക് വേണ്ടി മാഹി മുണ്ടോക്ക് ഗവൺമെന്റ്റ് സ്റ്റാഫ് ക്വാട്ടേഴ്സിന് സമീപത്തെ ഹ്യൂമൻ ഓഫിസിൽ വെച്ച്
രാവിലെ 9.30 മുതൽ 12.30 വരെ
നടത്തുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ
9895502344,9995812064നമ്പറിൽ ബന്ധപ്പെടുക

Post a Comment