o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി - ചെറുകല്ലായി കൃഷി ഭവന് സമീപം കൊപ്രകളത്തിൽ നാണി (93) അന്തരിച്ചു. ഭർത്താവ് പരേതനായ കോട്ടായി നാരായണൻ  മക്കൾ - ലത, ചന്ദ്രി, രതി, രാജൻ, പരേതയായ ഉമ   സഹോദരങ്ങൾ - പരേതരായ കുഞ്ഞിരാമൻ, കുമാരൻ ശവസംസ്ക്കാരം ഇന്ന് (11-9 -2025) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post