അന്തരിച്ചു
മയ്യഴി: പന്തക്കലിലെ നിടുമ്പേൻ്റവിട എൻ.രവീന്ദ്രൻ (73) അന്തരിച്ചു.
(മാനേജിങ്ങ് ഡയരക്ടർ - മാഹി വൈൻ മാർട്ട്, പന്തക്കൽ) ഭാര്യ: രതി .മക്കൾ: ഡോ. അതുൽ (പുതുച്ചേരി വെങ്കിടേശ്വര ആസ്പത്രി), അഖിൽ, ഡോ.അമൽ (കരസേന) മരുമക്കൾ: ഡോ: സ്നിഗ്ദ, അതുല്യ (നഴ്‌സ് )
സഹോദരങ്ങൾ: നാണു (റിട്ട. എഞ്ചിനീയർ ), മോഹനൻ, പ്രേമലത ,രസീത,കാഞ്ചന (റിട്ട. ഹെഡ് നഴ്‌സ് - മാഹി ഗവ.ജനറൽ ആസ്പത്രി), പ്രേമൻ പരേതരായ രാമകൃഷ്ണൻ, ലീല.സംസ്ക്കാരം ഞായറാഴ്ച്ച പകൽ 12ന് വീട്ട് വളപ്പിൽ

Post a Comment