o *ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികം നാളെ*
Latest News


 

*ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികം നാളെ*

 *ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികം നാളെ*



മയ്യഴി വിമോചന സമര നേതാവും മദ്യനിരോധന സമിതി നേതാവും ഗാന്ധിയനുമായ ഐ.കെ.കുമാരൻ മാസ്റ്റരുടെ 122-ാം ജന്മവാർഷികദിനം നാളെ (2025 സപ്‌തംബർ 17 ന് ) സമുചിതമായി ആഘോഷിക്കുന്നു. നാളെ കാലത്ത് 9.30 ന് മാഹി സ്റ്റാച്യു ജംഗ്ഷനിലെ പ്രതിമയ്ക്ക് മുന്നിലും 10 മണിക്ക് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയും സ്നേഹ സംഗമവും നടക്കുമെന്ന് ഐ. കെ.സ്‌മാരക മന്ദിരം പ്രസിഡണ്ട് ഐ.അരവിന്ദൻ അറിയിച്ചു.


Post a Comment

Previous Post Next Post