o മാവേലിക്കാലവും ചതയവും പ്രദാനം ചെയ്യുന്നത് മാനവസ്നേഹം: കെ.പി.മോഹനൻ എം എൽ
Latest News


 

മാവേലിക്കാലവും ചതയവും പ്രദാനം ചെയ്യുന്നത് മാനവസ്നേഹം: കെ.പി.മോഹനൻ എം എൽ

 മാവേലിക്കാലവും ചതയവും പ്രദാനം ചെയ്യുന്നത് മാനവസ്നേഹം: കെ.പി.മോഹനൻ എം എൽ



മാഹി: ഗുരുദേവ ദർശനങ്ങൾക്ക് നിദാനമായ സന്ദേശം തന്നെയാണ് മാവേലിക്കാലവും നമുക്ക് പകർന്നേകിയതെന്ന് കെ.പി.മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.


ബന്ധുത്വവും, സാഹൃദങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ, മാനവിക സംഗമങ്ങൾ സ്നേഹത്തിന്റെ തുരുത്തുകളായി മാറുകയാണെന്ന് എം എൽ എ പറഞ്ഞു. പ്രസിഡണ്ട് ടി.സിയാദ് അദ്ധ്യക്ഷത വഹിച്ചു. മാഹി സി.ഐ. അനിൽകുമാർ, ഷാജി പിണക്കാട്ട്, രസ്ന അരുൺ രൂപേഷ് ബ്രഹ്മം സ്വാഗതവും, റഫീഖ് വട്ടോത്ത് നന്ദിയും പറഞ്ഞു. ഓണ സദ്യയുംഓണക്കളികളും കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post