അന്തരിച്ചു
മാഹി മൻജക്കലിലെ ബോട്ട് ഹൗസിന് സമീപം മുകളിൽ പരേതരായ അംബുക്കൻ കുങ്കുവിൻ്റെയും മാധവിയുടേയും മകൻ അംബുക്കൻ കളത്തിൽ സുശാന്ത് (58) അന്തരിച്ചു.
ഭാര്യ ഷീബ
മകൻ സുബൽ
സഹോദരങ്ങൾ, സുചിത്ര,സുരജ , സുന്ദരൻ. പരേതരായ പ്രേമ,ഹൈമാവതി,സുരേന്ദ്രൻ,സുഗതൻ .
ശവ സംസ്ക്കാരം സെപ്റ്റമ്പർ 16 ഉച്ചയ്ക്ക് 1 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.. '

Post a Comment