ഓണക്കിറ്റും,, ഓണക്കോടി വിതരണവും,,
ആദര സമർപ്പണവും സംഘടിപ്പിക്കുന്നു,,
യുവരശ്മി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, പാറക്കൽ,മാഹി.
വർഷംതോറും നടത്തിവരാറുള്ളത് പോലെ ഈ വർഷവും ഓണക്കിറ്റും,, ഓണക്കോടി വിതരണവും,,
ആദര സമർപ്പണവും സംഘടിപ്പിക്കുന്നു,,
അതോടൊപ്പം രാജ്യാതിർത്തിയിൽ ഓരോ ഇന്ത്യൻ പൗരന്റെയും ജീവനും,,സ്വത്തിനും കാവൽ നിന്നുകൊണ്ട് സമാധാനത്തോടെ അന്തിയുറങ്ങാൻ സാഹചര്യമൊരുക്കിയും,,
ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുക്കുകയും ചെയ്ത ജവാൻ
( B S F ) മാഹി സ്വദേശി പുഷ്പരാജിനു 2025 സപ്തംബർ
03 നു
യുവരശ്‌മി ക്ലബ്ബിൻ്റെ സമീപത്ത് വെച്ച് വൈകുന്നേരം 5.00മണിക്ക് സ്നേഹാദരവ് നൽകുന്നു,,,
രമേശ് പറമ്പത്ത് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
ഈ പരിപാടിയിൽ പങ്കെടുക്കുവാൻ നിങ്ങളെവരെയും സാദരം ക്ഷണിക്കുന്നു...
സെക്രട്ടറി
യുവരശ്മി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്,മാഹി.

Post a Comment