o _പിലാത്തറയിൽ റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു_
Latest News


 

_പിലാത്തറയിൽ റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു_

 _പിലാത്തറയിൽ റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു_




      

ചൊക്ലി: റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.  പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സലീം (52)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്കവെ

അമിതവേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പോലീസ് പിറ്റേന്നുതന്നെ ബൈക്ക് പിടികൂടി.

ഭാര്യ: ജസീല

മക്കൾ: ജസീർ ,ജഫ്ന, സനഫാത്തിമ.

Post a Comment

Previous Post Next Post