o മാഹി ഐടിഐ അഡ്മിഷൻ
Latest News


 

മാഹി ഐടിഐ അഡ്മിഷൻ

 *മാഹി ഐടിഐ അഡ്മിഷൻ* 



രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ. മാഹിയിൽ 2025-27 അദ്ധ്യായന }വർഷത്തിൽ ഡ്രാഫ്റ്റ് മാൻ സിവിൽ) ട്രെയ്ഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മാഹിയിലെയും കേരളത്തിലെയും വിദ്യാർത്ഥികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ നേരിട്ട് രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 15 ദിവസങ്ങൾക്കകം വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാവുന്നതാണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത SSLC പാസ്സായിരിക്കണം. കുറഞ്ഞ പ്രായം 14 വയസ് പൂർത്തിയായിരിക്കണം.

ഫോൺ: 0490 2339711

മൊബൈൽ: 9495744 339

Post a Comment

Previous Post Next Post