o യങ്ങ് പയനിയേർസ് ലൈബ്രറി സന്ദർശിച്ചു
Latest News


 

യങ്ങ് പയനിയേർസ് ലൈബ്രറി സന്ദർശിച്ചു

 യങ്ങ് പയനിയേർസ് ലൈബ്രറി സന്ദർശിച്ചു



ന്യൂമാഹി :പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഈയ്യത്തുങ്കാട് ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിലെ 5 -ാം ക്ലാസിലെ വിദ്യാർത്ഥികൾ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ: വി പ്രദീപൻ, ഹെഡ്മാസ്റ്റർ പി ബിജോയ് , ലൈബ്രറി സെക്രട്ടറി കെ പി പ്രഭാകരൻ എന്നിവർ കുട്ടിക്കളുമായി  സംവേദിച്ചു. മുഴുവൻ കുട്ടികൾക്കും പുസ്തകം സമ്മാനമായി നൽകി

Post a Comment

Previous Post Next Post