Home നിര്യാതയായി MAHE NEWS September 01, 2025 0 നിര്യാതയായിന്യൂമാഹി അഴീക്കൽ അശ്വിൻ വീട്ടിൽ ടി എം കൗസല്യ ( 84 വയസ്സ്) നിര്യാതയായി ..ഭർത്താവ് പരേതനായ ഇ. സി രാഘവൻ ( സ്വതന്ത്ര സമര സേനാനി ) മക്കൾ : സുചിത്ര , സുനിൽ , സുധീർ പരേതനായ സുരേഷ് മരുമക്കൾ : ചന്ദ്രൻ , വിനീത , സുനില, സജിത
Post a Comment