o ചിങ്ങപ്പൂനിലാവ്' - 2025 സംഘടിപ്പിച്ചു
Latest News


 

ചിങ്ങപ്പൂനിലാവ്' - 2025 സംഘടിപ്പിച്ചു

ചിങ്ങപ്പൂനിലാവ്' - 2025 സംഘടിപ്പിച്ചു.



മാഹി: ചാലക്കര പി.എം ശ്രീ. ഉസ്മാൻഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ

സഹപാഠിയുടെ ആഭിമുഖ്യത്തിൽ

 ഓണം- നബിദിനം - ചതയ ദിനാഘോഷ പരിപാടിയായ

'ചിങ്ങപ്പൂനിലാവ്' - 2025 

സംഘടിപ്പിച്ചു.

  കെ.മോഹനൻ ഉദ്ഘാടനം പരിപാടി ചെയ്തു. 

ഒരു പകൽ മുഴുവൻ  പഴയ വിദ്യാലയത്തിന്റെ കളിമുറ്റത്ത് കൂറ്റൻ പൂക്കളമൊരുക്കി. തിരുവാതിരയും, വിവിധ ഓണക്കളികളും , നാടൻ കലാ വിരുന്നും, ഓണ സദ്യയുമൊരുക്കിയിരുന്നു.

വിവിധ മത്സര വിജയി കൾക്ക് മാഹി പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ വിതരണം ചെയ്തു.

പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ  നടന്ന പരിപാടി      സെക്രട്ടരി പി.പി.രാജേഷ് സ്വാഗതം പറഞ്ഞു


Post a Comment

Previous Post Next Post