o മത്സ്യത്തൊഴിലാളികൾ ബോധവത്ക്കരണം നല്കി
Latest News


 

മത്സ്യത്തൊഴിലാളികൾ ബോധവത്ക്കരണം നല്കി

മത്സ്യത്തൊഴിലാളികൾ ബോധവത്ക്കരണം നല്കി



തീരെ സുരക്ഷയുമായി ബന്ധപ്പെട്ട് മാഹി കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ പാറക്കൽ കോസ്റ്റൽപോലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ പി എ അനിൽ കുമാർ  മത്സ്യത്തൊഴിലാളികൾക്ക് ബോധവത്ക്കരണ ക്ളാസെടുത്തു 

മാഹി കോസ്റ്റൽ എസ് ഐ അജയകുമാർ,എസ് ഐ ഷഫീഖ് എന്നിവർ നേതൃത്വം  നല്കി

Post a Comment

Previous Post Next Post