കെ അനിൽകുമാർ അനുസ്മരണം
ന്യൂമാഹി : സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ അനിൽകുമാറിൻ്റെ നലാം ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി കെ പ്രകാശൻ,എസ് കെ വിജയൻ, പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
Post a Comment