*മുസ്ലിം ലീഗ് നേതാവ് എം.എ.മുഹമ്മൂദ് സാഹിബിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു*
മാഹിയിലെരാഷ്ട്രീയ,മത, സാമൂഹ്യ,സാംസ്കാരിക,
മേഖലകളിലെനിറസാന്നിധ്യമായിരുന്നമുൻപുതുച്ചേരിസംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററും,മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുൻപ്രസിഡണ്ടും,ദുബൈ കെ. എം.സി.സി.സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന മായിരുന്ന
എം.എ.മഹമൂദ്സാഹിബിന്റെ നിര്യാണത്തിൽ ഗ്രാമത്തി ഇസ്സത്തുൽ ഇസ്ലാംമദ്രസഹാളിൽ
സർവ്വകക്ഷിഅനുശോചനയോഗം ചേർന്നു.
ഷംസീർ അൽ അസ്ഹരി ആറളംസ്വാഗതംപറഞ്ഞു.
പി യൂസുഫ്, അദ്ധ്യക്ഷത വഹിച്ചു.
ഇ.ടി.മുഹമ്മദ് ബഷീർഎം. പി.
രമേശ്പറമ്പത്ത്എം.എൽ.എ, ലത്തീഫ്ജനത,
ടി.ഇബ്രാഹിംകുട്ടി,
കെ.മോഹനൻ,ആവോലം ബഷീർ,കെ.പി.അബ്ദുൽ കരീംഹാജി,എ.വി.ഇസ്മായിൽ, കെ.ഹരീന്ദ്രൻ,
ഫൈസൽ ബിൻമുഹമ്മദ്, ഇസ്മായിൽചങ്ങരോത്ത്, തുടങ്ങിയവർസംസാരിച്ചുവി.കെ. റഫീഖ്, അൽത്താഫ് പാറാൽ
പി.ടി.കെ.റഷീദ്,
കെ.എം.യൂസഫ് ഹാജി,
നജീബ് ഹാജി,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment