നവീകരിച്ച പ്രിയദർശിനി ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനോഘോഷത്തിന്റെ ഭാഗമായി , ഇടയിൽ പീടികയിലെ നവീകരിച്ച പ്രിയദർശിനി ബസ്റ്റോപ് രമേശ് പറമ്പത്ത് എം എൽ എ നാടിന് സമർപ്പിച്ചു . സത്യൻ കേളോത്ത് , കെ കെ ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു . പതാക ഉയർത്തൽ , ബസ് സ്റ്റോപ്പ് ഉദ്ഘാടനം എന്നീ ചടങ്ങിന് , സന്തോഷ് , ശ്രീലേഖ് , പി വി സഞ്ജീവ് , സുഖേഷ് , ശ്രീകാന്ത് , അസീസ് ഹാജി , ശിവൻ തിരുവങ്ങാട് , സി പി ഷജീർ , മഹേന്ദ്രൻ എന്നിവർ നേതൃത്വം നൽകി .
Post a Comment