o ഏറോബിക്ക്കമ്പോസ്റ്റ് യൂനിറ്റ് ഉൽഘാടനം ചെയ്തു
Latest News


 

ഏറോബിക്ക്കമ്പോസ്റ്റ് യൂനിറ്റ് ഉൽഘാടനം ചെയ്തു


ഏറോബിക്ക്കമ്പോസ്റ്റ്   യൂനിറ്റ്  ഉൽഘാടനം ചെയ്തു



അഴിയൂർ ,

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8ലെ സുനാമി കോളനിയിൽ 2023-24പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ ഏറോബിക്ക് കംബോസ്റ് യൂനിറ്റ്  അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ  സി എം സജീവൻ അധ്യക്ഷനായി.വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേർഴ്ഷ്യൻ രമ്യ കരോടി,സെക്രട്ടറി ഇൻചാർജ് ശ്രീകല,മെമ്പർ ജയചന്ദ്രൻ,വി ഇ ഒ സോജോനെറ്റോ, ശുചിത്വ മിഷൻ പ്രതിനിധി സീനത്ത് ഹരിതകർമ്മ സേന അംഗം സരിത എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post