സ.കൃഷ്ണപ്പിള്ള അനുസ്മരണവും പുസ്തക ശേഖരണവും
മാഹി .. ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ലൈബ്രറി ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്ത്തക ശേഖരണം ആരംഭിച്ചു.സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള ദിനത്തിൽ പി.രവീന്ദ്രനിൽ
നിന്ന് ശേഖരിച്ച പുസ്തകങ്ങൾ
ഡോ : എ .വത്സലൻ ഏറ്റ് വാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കൃഷ്ണപ്പിള്ളയെ
അനുസ്മരിച്ച് ഡോ : എ വത്സലൻ പ്രഭാഷണം നടത്തി.
കെ.പി. സുനിൽകുമാർ അദ്ധക്ഷത വഹിച്ചു.
കെ.പി നൗഷാദ്,
വി.ജയമ്പാലു ' പി സി.എച്ച് ശശിധരൻ, ഹാരിസ്
പരന്തിരാട്ട് സംസാരിച്ചു.
Post a Comment