'അന്തരിച്ചു
മയ്യഴി: മാഹിയിലെ വ്യാപാരി മുണ്ടോക്ക് ലക്ഷ്മി നിവാസിൽ വി. ആറുമുഖം (83) അന്തരിച്ചു.
തമിഴ്നാട് സ്വദേശിയാണ്. ഏഴ് പതിറ്റാണ്ടോളമായി മാഹിയിൽ താമസിക്കുകയാണ്.
ഭാര്യ: ചന്ദ്ര.
മക്കൾ: സുരേഷ് ബാബു (ഇന്ദിരഗാന്ധി പോളിടെക്‌നിക്, മാഹി), പരേതരായ സതീഷ്, രാജേഷ്.
സംസ്കാരം തിങ്കൾ പകൽ 12.30ന് മാഹി പൊതു ശ്മശാനത്തിൽ
Post a Comment