o സ്വാഗത സംഘം രൂപീകരിച്ചു
Latest News


 

സ്വാഗത സംഘം രൂപീകരിച്ചു

 

സ്വാഗത സംഘം രൂപീകരിച്ചു



ന്യൂ മാഹി പഞ്ചായത്ത്‌, കൃഷി ഭവൻ പുന്നോൽ കോപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം വിപുലമായ കൊണ്ടാടുവാൻ വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. കൃഷി ഓഫിസർ രാഹുൽ ടി ആർ സ്വാഗതം പറഞ്ഞു. പ്രസ്തുത യോഗത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സെയ്തു എം കെ ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ലത എം കെ, മഗേഷ് മണിക്കോത്ത്, ശർമിള കെ എസ്‌ മെമ്പർ മാരായ ശർമി രാജ് ടി എ, കെ ഷീബ, രഞ്ജിനി കെ പി, വത്സല കെ എന്നിവർ സംസാരിളിച്ചു. 

മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ഫോറം *ഓഗസ്റ്റ് 4 തീയതി 5 മണി വരെ* കൃഷി ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷ കൃഷി ഓഫീസിൽ ലഭ്യമാണ്.

അപേക്ഷിക്കേണ്ട കാറ്റഗറി 

1. മികച്ച ജൈവ കൃഷി കർഷകൻ

2. മികച്ച സ്ത്രീ കർഷക 

3. മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക 

4. മുതിർന്ന കർഷകൻ / കർഷക 

5. എസ്‌. സി / എസ്‌. ടി കർഷകർ

Post a Comment

Previous Post Next Post