നിര്യാതനായി
യൂത്ത് കോൺഗ്രസ് (എസ് ) സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതനായ ഈസ്റ്റ് പള്ളൂരില അഡ്വ.സി.എഛ്.ഹരിദാസിന്റെയും മല്ലിക ഹരിദാസിന്റെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക് ) മകൻ മാഹീപ് ഹരിദാസ് (43) (ദുബായ് ) നിര്യാതനായി. ഭാര്യ: രമ്യ മാഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബായ് ) മകൾ : പാർവതി മാഹീപ് (ജെംസ് സ്കൂൾ വിദ്യാർത്ഥിനി). സഹോദരൻ : ഉദയ് ഹരിദാസ് (ഓസ്ട്രേലിയ )
Post a Comment