*അറിയിപ്പ്*
*ന്യൂ മാഹി ഗ്രാമപഞ്ചായത്ത്*
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകൾ/ആക്ഷേപങ്ങൾ എന്നിവയിൽ വാദം കേൾക്കുന്നതിന് *നാളെ (2025 ആഗസ്റ്റ് 17ന് ഞായറാഴ്ച)* പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. അപേക്ഷകർ മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് അറിയിച്ചു
Post a Comment