o കോൺഗ്രസ് നേതാവ് കെ.ടി.കെ ബാലകൃഷ്ണൻ അനുസ്മരണം നാളെ*
Latest News


 

കോൺഗ്രസ് നേതാവ് കെ.ടി.കെ ബാലകൃഷ്ണൻ അനുസ്മരണം നാളെ*

 *കോൺഗ്രസ് നേതാവ് കെ.ടി.കെ ബാലകൃഷ്ണൻ അനുസ്മരണം നാളെ*



മാഹി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതി അംഗം കെ.ടി.കെ ബാലകൃഷ്ണന്റെ പതിനൊന്നാം ചരമ വാർഷികദിനം നാളെ.

ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (18/8/25 തിങ്കളാഴ്ച) രാവിലെ 8.30 ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 


Post a Comment

Previous Post Next Post