o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി : ചെമ്പ്രയിലെ വലിയപറമ്പത്ത് വി.പി. ഉഷ (75) അന്തരിച്ചു.

ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: കനകൻ (ദുബായ്), ഊർമ്മിള, പരേതനായ പവിത്രൻ. 

മരുമക്കൾ: സബീന, സന്ദീഷ, സുഗീഷ്. സഹോദരങ്ങൾ: മോഹനൻ, തങ്കം, രതി, വൽസല, പുഷ്പ, പരേതരായ വി.പി. വിജയൻ, വത്സൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post