*പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*
കന്യാസ്ത്രികൾക്ക് നേരെ വ്യാജ കേസ്സ് ചുമത്തിയ ഛത്തീസ്ഗഡ് BJP സർക്കാറിൻ്റെ തെറ്റായ നടപടിയിലും എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവിശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശവ്യാപകമായി നടത്തി വരുന്ന പ്രക്ഷോപത്തിൻ്റെ ഭാഗമായി മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.
ഇ. വത്സരാജ് സിൽവർ ജൂബിലി ഹാൾ പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ രമേഷ് പറമ്പത്ത് എം എൽ എ ഉൽഘാടനം ചെയ്തു.
കെ മോഹനൻ അധ്യക്ഷത വഹിച്ചു.
മാഹി സെൻ്റ് തെരേസ ബസലിക്ക ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പി.പി വിനോദൻ, കെ ഹരിന്ദ്രൻ ,ആഷാലത എന്നിവർ സംസാരിച്ചു .
കെ സുരേഷ് , വി.ടി. ഷംസുദിൻ ,ഉത്തമ്മൻ തിട്ടയിൽ ,നളനി ചാത്തു, ഐ അരവിന്ദൻ, രജിലേഷ് കെപി . അലി അക്ക്ബർഹാഷിം. അജയൻ പൂഴിയിൽ, ഷാജുകാനം, മുഹമ്മദ് സർഫാസ്, റോബിൻ ഫെർണാണ്ടസ്,ജിതേഷ് വാഴയിൽ ,മജിദ് കെ.സി - കെ.കെ. വത്സൻ. കെ വി ഹരിന്ദ്രൻ, വി വിജയൻ,
വിൻസൻ്റ് എന്നിവർ നേതൃത്വം നൽകി.
Post a Comment