o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കണ്ണൂക്കര :  രയരോത്ത് കെ സീ സൈനബ (90) അന്തരിച്ചു. ,, മുസ്ലിം ലീഗ് നേതാവായിരുന്ന മർഹൂം രയരോത്ത് ഉമ്മർ കുട്ടിയടെ  ഭാര്യയാണ്. 


മക്കൾ: ഇസ്മ്മയിൽ (ഖൽഫാൻ- ദുബൈ ) മൊയ്തു (ദുബൈ ) ആയിഷ (കണ്ണൂക്കര ) ബഷീർ (മാടാക്കര മഹല്ല് ഖജാഞ്ചി ) ശാഹിദ (കണ്ണൂക്കര ),  നവാസ് ((ദുബൈ )


ഖബറടക്കം ഇന്ന് 4 മണിക്ക് മാടാക്കര ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post