" വർക്ക്ഷോപ്പ് ഓൺ ഫ്ലാഗ്ഷിപ്പ് സ്കീംസ്
മൈ ഭാരത്, അരബിന്ദോ കൾച്ചർ ആൻഡ് യൂത്ത് സെന്റർ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാഹി 'പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സെന്ററിൽ വെച്ച് കേന്ദ്രസർക്കാറിന്റെ ജനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുന്ന പരിപാടി " വർക്ക്ഷോപ്പ് ഓൺ ഫ്ലാഗ്ഷിപ്പ് സ്കീംസ് " 02/08/2025 ന് കാലത്ത് യൂണിവേഴ്സിറ്റി സെന്റർ പ്രിൻസിപ്പാൾ ഡോ. രാജൻ ഉദ്ഘാടനം ചെയ്യും. അജിത്ത് മീനോത്,
ബേബി സുനഗർ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുക്കും. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സനൂപ് സി അധ്യക്ഷത വഹിക്കുമെന്ന് അരബിന്ദോ കൾച്ചർ ആൻഡ് യൂത്ത് സെന്റർ പ്രസിഡണ്ട് പ്രമോദ് അറിയിച്ചു
Post a Comment