o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



പള്ളൂർ വയൽ കോ ഓപ കോളജിനു സമീപം   നെല്ലിയോട്ടിൽ ലക്ഷ്മി നിവാസിൽ ലക്ഷ്മി അമ്മ നിര്യാതയായി (94) വയസ്.


 ഭർത്താവ് പരേതനായ ഗോപാലൻ.

 മക്കൾ:ദിനേശൻ,വിജയ്, ശശി,രാജേന്ദ്രൻ,വിനീത,ഷീല,ശ്രീജിത്ത്,പരേതനായ മോഹനൻ.


സംസ്ക്കാരം ഇന്ന് (13/08/2025 ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post