o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



.

അഴിയൂർ:ചുങ്കം മരുന്നുർക്കൽ പടിഞ്ഞാറ് മണലിൽ വി.പി. റിയാസ് (46) നിര്യാതനായി.പരേതരായ കാസ്മി - സഫിയ ദമ്പതികളുടെ മകനാണ്. ദുബൈയിൽ നിന്ന് ലീവിന് നാട്ടിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തിരിച്ചു പോവേണ്ട ഒരുക്കത്തിലായിരുന്നു.

ഭാര്യ: ശാഹിദ

മകൾ: ഷറിൻ ഷാനുമുഫ്സിന.

സഹോദരങ്ങൾ: റഹീസ് വി.പി, റസീന വി.പി

കബറടക്കം ഇന്ന് (തിങ്കൾ ) വൈകിട്ട് 7 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി കബർസ്ഥാനിൽ.

Post a Comment

Previous Post Next Post