o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രത്തിന് സമീപം നവ ജ്യോതിയിൽ കുയ്യാലി രവീന്ദ്രൻ (80 ) അന്തരിച്ചു.  

മാഹി സ്പിന്നിംഗ് മില്ലിൽ നിന്ന് വിരമിച്ച തൊഴിലാളിയാണ്


 പരേതരായ കുയ്യാലി  കൃഷ്ണൻ്റെയും, കെ കെ പഞ്ചാലിയുടെയും മകനാണ്


ഭാര്യ: എ കെ പ്രീത (വൈസ് പ്രസിഡണ്ട് എൻ ആർ ഇ  ജി തൊഴിലാളി യൂണിയൻ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി)


മക്കൾ: റിജേഷ് (അബുദാബി) , റിംന (വാടിയിൽ പീടിക )


മരുമക്കൾ: ശ്രീജേഷ്, അമ്പിളി 


സഹോദരങ്ങൾ: ഹരീന്ദ്രൻ ( സി പി ഐ എം ഈയ്യത്തുങ്കാട് ബ്രാഞ്ചംഗം), ശശീന്ദ്രൻ, യതീന്ദ്രൻ (നാടക പ്രവർത്തകൾ യദു ഇയ്യത്തുങ്കാട്), പരേതനായ സുരേന്ദ്രൻ 

സംസ്കാരം ശനിയാഴ്ച പകൽ 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post