തലശ്ശേരി സി. എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു.
തലശ്ശേരി സി. എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ, ദേശീയ പണിമുടക്ക് ദിനമായ ഇന്ന് (9.7.2025) തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള രാത്രി ഭക്ഷണം വിതരണം ചെയ്തു. വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മൂസ ഉദ്ഘാടനം ചെയ്തു. റഷീദ് കരിയാടൻ അധ്യക്ഷത വഹിച്ചു. റഷീദ് തലായി സ്വാഗതം പറഞ്ഞു. പി. പി. സിറാജ്, റുഫൈസ് വി. പി., മുസ്തഫ യു. സി., ഷഹറാസ് ചൊക്ലി, നൗഷാദ് എൻ., ആഷിഖ് പി. പി., നൗഷാദ് പി., ദില്ഷാദ് എൻ., റാഷിദ് ചൊക്ലി എന്നിവർ നേതൃത്വം നൽകി.
Post a Comment