o *എ.പി.കുഞ്ഞിക്കണ്ണൻ* *അനുസ്മരണം തുടങ്ങി*
Latest News


 

*എ.പി.കുഞ്ഞിക്കണ്ണൻ* *അനുസ്മരണം തുടങ്ങി*

 *എ.പി.കുഞ്ഞിക്കണ്ണൻ*
*അനുസ്മരണം തുടങ്ങി*



മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്

 ഇന്ന്

കാലത്ത്  കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.

സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.കലാഗ്രാമംട്രസ്റ്റ് അംഗങ്ങളായ

ഡോ: എ.പി.ശ്രീധരൻ, എ.പി.വിജയൻ, കരുണൻ, എ.പി. വിജയരാജി, എന്നിവരും ഡോ: ടി.വി. വസുമതി, പി.ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലം നേതൃത്വം നൽകി.


Post a Comment

Previous Post Next Post