o അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ്
Latest News


 

അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ്

 

അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് ഇൻ്റർവ്യൂ



കസ്‌തൂർബാ ഗാന്ധി ഗവ: ഹൈസ്‌കൂൾ എസ്.എം.സി 2025-26 വർഷത്തേക്ക് അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് ഇൻ-സെലക്ഷൻ 14.07.2025, തിങ്കളാഴ്‌ച രാവിലെ 10.30 ന് കെ. ജി . ജി എച്ച് എസ്സ് പള്ളൂർ വച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസ ക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 14-07-25 ന് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയവുമായി ബന്ധപ്പെടുക.


തസ്‌തിക


ടി.ജി.ടി(സോഷ്യൽ സയൻസ്)


ഒഴിവുകൾ 2


ടി.ജി.ടി.(അറബിക്) -


ഒഴിവ് 1

Post a Comment

Previous Post Next Post