നിര്യാതനായി
മാഹി:പൊലീസ് സ്റ്റേഷനടുത്ത സീ ബെല്ല യിൽ ഷങ്കർ നാരായണൻ (68)മുംബെയിൽ നിര്യാതനായി
പരേതനായ ഡോ: വി. നാരായണന്റെ മകനാണ്. ദുബായിൽ മറൈൻ എഞ്ചിനീയറാണ്.
ഭാര്യ: അജ്‌മ ദുബായ്) മക്കൾ: ദൃശ്യ, ജൻഹാവി (ഇരുവരും ദുബായ്) സഹോദരങ്ങൾ: പരേതനായ ഡോ: വി.പി ആനന്ദ് റാം,.
ജയ്ക്കർ (കോഴിക്കോട്) രഞ്ചിത് (മൈസൂർ) - ക്ഷേമ ജയകൃഷ്ണ (യു.കെ)കാഞ്ചന പ്രഭാകരൻ മുംബെ ) ശശികല (മാഹി )
Post a Comment