Home നിര്യാതയായി MAHE NEWS July 04, 2025 0 നിര്യാതയായിചൊക്ലി : കവിയൂരിലെ നന്ദന നിവാസിൽ (ചിറയിൽ) നന്ദന (23) നിര്യാതയായി.കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ രണ്ടാംവർഷ പിജി വിദ്യാർത്ഥിനിയാണ്.അച്ഛൻ :സുരേഷ് ബാബുഅമ്മ :ഉഷ. ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ച 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment