o കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു
Latest News


 

കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു

 കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു



ന്യൂമാഹി : സ്വാതന്ത്രസമര സേനാനിയും ഏടന്നൂർ ടാഗോർ ലൈബ്രറി പ്രസിഡണ്ടുമായിരുന്ന കുനിയിൽ കൃഷ്ണന്റെ പന്ത്രാണ്ടാം ചരമ വാഷികം ആചരിച്ചു.


ഏടന്നൂർ ശ്രീ നാരായണ മഠം ഹാളിൽ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി പ്രദീപൻ ഉദ്ഘാടനവും അനുസ്‌മരണവും നടത്തി. പി പി അജയകുമാർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവ്വഹിച്ചു. കെ ജയപ്രകാശൻ, പി പി രഞ്ചിത്ത്, തയ്യിൽ രാഘവൻ, ഷെമി രാഗേഷ് സംസാരിച്ചു

Post a Comment

Previous Post Next Post