അന്തരിച്ചു
മയ്യഴി: ചെറുകല്ലായിയിൽ പറമ്പത്ത് ജാനകി (92) അന്തരിച്ചു.
ഭർത്താവ്: പരേതനായ
പറമ്പത്ത് കണാരൻ.
മക്കൾ: പങ്കജ (ചൊക്ലി),
വിശ്വനാഥൻ (ചെറുകല്ലായി),
വത്സല (പൊന്ന്യം), പ്രേമദാസ് (സൗദി)
മരുമക്കൾ:വാസു, ശോഭ, ബാലൻ,
റീഷ്മ. സംസ്കാരം 12 ന്
രാവിലെ 10ന് മാഹി വാതക ശ്മശാനത്തിൽ.
Post a Comment