o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി പാറക്കൽ പള്ളിപ്പറമ്പ് പരേതനായ ലൂയിസ് ഫെർണാണ്ടസിൻ്റെ ഭാര്യ ഫിലോമിന ലൂയിസ് [85 ] നിര്യാതയായി.

മക്കൾ : മേരി , സെലീന ,പരേതനായ ആൻ്റണി, വിൻസൻ്റ്, എൽസി, പത്രോസ്, ജോസ്, ജോർജ്, ലെസ്ലി, ഷെർളി .

മരുമക്കൾ - ജോൺ മുത്തു ,സിഡ്നി ബാബു ,മേരി വിൻസൻ്റ്, ബേബി ജോൺ, ഷീബ പത്രോസ്, ബിന്ദു ജോസ്, ജാസ്ലിൻ ജോർജ്, വിന്നി ലെസ്ലി, ജേക്കബ് .. 

സംസ്കാരം നാളെ (11/07/2025 വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക്സെ ൻ്റ് തെരേസാ ബസിലിക്ക സെമിത്തേരിയിൽ

Post a Comment

Previous Post Next Post