ലഹരിക്കെതിരെ മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികൾ തെരുവ് നാടകം സംഘടിപ്പിച്ചു
മാഹി മുനിസിപ്പൽ മൈതാനത്ത് വച്ചാണ് തെരുവുനാടകം അരങ്ങേറിയത്
ജീവിതമാണ് ലഹരി എന്ന് സന്ദേശമുയർത്തിയാണ്
തെരുവ് നാടകം അരങ്ങേറിയത്
ശ്രദ്ധ, മിഥുന, ആദിദേവ്, ജോഹാൻ, അദർവ്, ഹൈസ, ഹൈഫ, വേദിക, ആഷ്‌ലി, മായ, പ്രേം ചന്ദ്ര, ആരാധ്യ, ശ്രീബാല എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു
എ.സി.എച്ച് അഷ്‌റഫ് മാസ്റ്ററാണ് നാടകം സംവിധാനം ചെയ്തത് '
പ്രധാനാധ്യാപകൻ അജിത് പ്രസാദ്, അധ്യാപകരായ മിനി, മായ, സ്വപ്ന, രവിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment