നിര്യാതനായി.
മാഹി: മങ്ങാട് സ്പിന്നിംഗ് മില്ലിന് സമീപം താമസിക്കുന്ന തലശ്ശേരി പിലാക്കൂൽ കുഞ്ഞി പുരയിൽ കെ.പി. റഹീം (72) നിര്യാതനായി.
അഞ്ജത്തിന്റവിട മമ്മൂവിൻ്റെയും കുഞ്ഞിപുരയിൽ ആയിസുവിന്റെയും മകനാണ്.
ഭാര്യ: ചൊക്ലി ബാലറത്ത് സുലൈഖ മക്കൾ: രഹന, റഹൂഫ്, റഹ്മത്ത്, റജീന, റുബീന.
മരുമക്കൾ: മഹ്റൂഫ് (സൂപ്പർ മെഡിക്കൽസ് ചൊക്ലി),
പൊന്നമ്പായിൽ ഷാക്കിർ, പെരിങ്ങാടി (ഖത്തർ), നൗഷാദ്(KRS എറണാ കുളം), ഇല്യാസ് (മസ്ക്കറ്റ്), ഫെമി ന(ചാലക്കര).
സഹോദരർ: ലത്തീഫ്, ഗഫൂർ, സു ബൈദ, സാബിറ, ലൈല പരേതനായ ബഷീർ.
Post a Comment