നിര്യാതനായി
ന്യൂമാഹി: എടക്കാട് പെട്രോൾ പമ്പിന് സമീപമുള്ള ഖദീജ വില്ലയിൽ താമസിക്കുന്ന ന്യൂമാഹിയിലെ കല്ലാപുതിയവീട്ടിൽ കുന്നാംകുളം ഹൗസിൽ അലി (70) നിര്യാതനായി.
ഭാര്യ: റംല തയലകണ്ടി മാടക്കണ്ടി.
മക്കൾ: ഫർസാന , ഫൈസ് (കുവൈത്ത്), ഫെമി നാസിയ (അബൂദാബി).
മരുമക്കൾ: റഹീം,
തൻസീർ ത്വയ്യിബ്, മർവ.
ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു.
Post a Comment