ഭാരതീയ ജനതാ പാർട്ടി മാഹി മേഖല കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരിയിൽ ചീഫ് സെക്രട്ടറി ശ്രീ ശരത് ചൗഹാൻ ഐ എ എസ് നെ സന്ദർശിച്ചു.
ഭാരതീയ ജനതാ പാർട്ടി മാഹി മേഖല കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരിയിൽ ചീഫ് സെക്രട്ടറി ശ്രീ ശരത് ചൗഹാൻ ഐ എ എസ് നെ സന്ദർശിച്ചു.
മാഹിയിലെ വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഭരണസംവിധാനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഭാരതീയ ജനത പാർട്ടി മാഹി മേഖല ഇൻ ചാർജ് ശ്രീ എസ് രവിചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ പി, മുൻ പ്രസിഡണ്ട് അംഗവളപ്പിൽ ദിനേശൻ, ജനറൽ സെക്രട്ടറി തൃജേഷ്, ഒ ബി സി മോർച്ച മുൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് ശ്രീ മധു വി എം, സോഷ്യൽ മീഡിയ കോ കൺവീനർ രജീഷ് കെ, ഓഫീസ് സെക്രട്ടറി ചന്ദ്രൻ കെ എന്നിവർ പങ്കെടുത്തു.
Post a Comment