o നിവേദനം നൽകി
Latest News


 

നിവേദനം നൽകി

 *നിവേദനം നൽകി*




മാഹിയിലെ അധ്യാപക ക്ഷാമം പരിഹരിക്കുക സി പി ഐ എം

മാഹിയിലെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെ നിയമിക്കണമെന്നും കഴിഞ്ഞ പത്ത് വർഷമായി മാഹിയിൽ സ്ഥിരം എഡ്യുക്കേഷൻ ഓഫീസറില്ല അധ്യാപക നിയമനത്തോടപ്പം സ്ഥിരം ചീഫ് എഡ്യു ക്കേഷൻ ഓഫീസറെ നിയമിക്കണമെന്നും

മാഹി മത്സ്യബന്ധന തുറമുഖ നിർമാണവും ജനറൽ ആശുപത്രിയിലെ ട്രോമ കെയർ കെട്ടിട നിർമാണവും ഉടൻ പൂർത്തി കരിക്കണമെന്നും മുൻസിപ്പൽ തെരെഞ്ഞടുപ്പ് ഉടൻ നടത്തുക തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി. മുരുകൻ, മാഹി ലോക്കൽ കമ്മിറ്റി അംഗം വി ജയബാലു ,ടി.രവീന്ദ്രൻ, സുരേഷ് ബാബു എന്നിവരാണ് നിവേദനം നൽകിയത്.


Post a Comment

Previous Post Next Post