A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
ന്യൂമാഹി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ
പഞ്ചായത്ത് പരിധിയിലെ SSLC, PIUS 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
ശനിയാഴ്ച രാവിലെ 11 മണിക്ക് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും
Post a Comment